PalakkadLatest NewsKeralaNattuvarthaNews

പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട : രണ്ടുപേർ അറസ്റ്റിൽ

വിപണിയിൽ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രുന്ന ക​ഞ്ചാ​വാണ് പിടിച്ചെടുത്തത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 9.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​കൾ പൊലീസ് പിടിയിലായി.

Read Also : സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം, പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആണ് ക​ഞ്ചാ​വ് പിടിച്ചെടുത്തത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read Also : അധോലോക ലഹരിവിരുദ്ധ വിപണനം നടത്തുന്ന ഡോൺ പിടിയിൽ: കേരളാ പോലീസിന് അഭിമാന നിമിഷം

വിപണിയിൽ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രുന്ന ക​ഞ്ചാ​വാണ് പിടിച്ചെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button