ഇടുക്കി: വാഗമണ്ണിൽ വിദ്യാർത്ഥി കൊക്കയിൽ ചാടി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സഞ്ജയാണ് കൊക്കയിൽ ചാടിയത്.
കോയമ്പത്തൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ്.
സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് വാഗമണ്ണിൽ എത്തിയത്. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.
Post Your Comments