റിയാദ്: ഡിസംബർ 1 മുതൽ ബസുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി സൗദി അറേബ്യ. ട്രാൻസ്പോർട്ട് ബസുകളിൽ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം.
സ്കൂൾ ബസുകളും യാത്രക്കാരെ കയറ്റാൻ ലൈസൻസുള്ള ബസുകളും നിർദിഷ്ട സാങ്കേതിക ഗാഡ്ജെറ്റുകൾ സ്ഥാപിക്കണം.
അതേസമയം, 2014 ലോ അതിന് മുൻപോ നിർമിച്ച ബസുകളെ ട്രാക്കിങ് സംവിധാനം ഒഴികെയുള്ള ആവശ്യകതകളിൽ നിന്ന് ഒഴിവാക്കും.
Post Your Comments