ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഭീഷണിപ്പെടുത്തൽ : യുവാവ് അറസ്റ്റിൽ

ക​ല്ലി​യൂ​ര്‍ മു​രു​ക്ക​റ​ത്ത​ല ന​ന്ദ ഭ​വ​നി​ല്‍ ര​തീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. ക​ല്ലി​യൂ​ര്‍ മു​രു​ക്ക​റ​ത്ത​ല ന​ന്ദ ഭ​വ​നി​ല്‍ ര​തീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​മം പൊലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ​ചെ​യ്തത്.

Read Also : മൃഗശാലയിൽ നിന്നും ചാടിയ രാജവെമ്പാല തെരച്ചിലിനിടെ ടൂർ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി. തുടർന്ന്, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ര​തീ​ഷ് ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

സി​ഐ ര​ഗീ​ഷ്കു​മാ​ര്‍, എ​സ്ഐ​മാ​രാ​യ മ​ധു​മോ​ഹ​ന്‍, പ്ര​സാ​ദ്, രാ​ജേ​ഷ്, ജോ​ണ്‍ വി​ക്ട​ര്‍, എ​എ​സ്ഐ പ​ത്മ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ സാ​ജ​ന്‍, രാ​ജ​ശേ​ഖ​ര​ന്‍, ഹോം ​ഗാ​ര്‍​ഡ് ജീ​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ആണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button