KollamKeralaNattuvarthaLatest NewsNews

കാ​ൽ​ന​ട​യാ​ത്രക്കാരന് പി​ക്ക​പ്പ് വാ​നി​ടി​ച്ച് ദാരുണാന്ത്യം

ക​ല​യ​പു​രം തൈ​പ്ലാം​വി​ള വീ​ട്ടി​ൽ ജെ. ​ഡാ​നി​യേ​ൽ (76) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: കാ​ൽ​ന​ട​യാ​ത്രക്കാരനാ​യ ഗൃ​ഹ​നാ​ഥ​ൻ പി​ക്ക​പ്പ് വാ​നി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ല​യ​പു​രം തൈ​പ്ലാം​വി​ള വീ​ട്ടി​ൽ ജെ. ​ഡാ​നി​യേ​ൽ (76) ആ​ണ് മ​രി​ച്ച​ത്.

Read Also : വിനീതിപ്പോൾ കലിപ്പിലല്ല, കണ്ണീരിലാണ്: മീശ എടുത്ത് യാചിക്കുന്നു, ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കും ഒരു കുടുംബമുണ്ട്

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെയാണ് സംഭവം. ക​ല​യ​പു​രം വ​ള്ള​ക്ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ഡാ​നി​യേ​ലി​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

Read Also : മ്യൂസിയത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം

ഉ​ട​ൻ ത​ന്നെ നാട്ടുകാർ ചേർന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: ബി​ജു, ബി​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button