KozhikodeLatest NewsKeralaNattuvarthaNews

ബേ​പ്പൂ​രി​ൽ ബോ​ട്ട് ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​ അ​പ​ക​ടം : ഒരാൾക്ക് പരിക്ക്

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സംഭവം

കോ​ഴി​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് ചാ​ലി​യ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അപകട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

Read Also : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബേ​പ്പൂ​രി​ൽ ആണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സംഭവം. ക​ര​യി​ലേ​ക്ക് ബോട്ട് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : അപകീർത്തിപരമായ വ്യാജ വാർത്ത: ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ ‘ദി വയർ’നെതിരെ കേസ് രജിസ്റ്റർ ചെയ്തു

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button