KannurLatest NewsKeralaNattuvarthaNews

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

പാനൂർ: കണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. മുഖംമൂടി ധരിച്ചയാളെ വിഷ്ണുപ്രിയയുടെ വീടിന് സമീപം കണ്ടെന്ന് നാട്ടുകാർ പൊലീസിൽ മൊഴി നൽകി. രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. യുവതിയുടെ കൈകളിലും മുറിവുകളുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button