![](/wp-content/uploads/2021/06/sandeep-vachaspathi.jpg)
തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാവിലെ പാറോട്ടുകോണം സ്നേഹ ജംഗ്ഷനിലാണ് അപകടം.
Read Also : ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയെ തെമ്മാടിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എം.എം മണി എംഎല്‍എ
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടർന്ന്, നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് പരിക്കേറ്റ സന്ദീപ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണത്തിലാണ്. സന്ദീപ് പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments