ErnakulamKeralaNattuvarthaLatest NewsNews

മലദ്വാരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമം : നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത് 22 ലക്ഷം രൂപയുടെ സ്വർണം

മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു.

Read Also : അമ്മയെ കാണാനായതും അനുഗ്രഹം ലഭിച്ചതും എന്റെ ഭാഗ്യമായി കരുതുന്നു: കൃഷ്ണ കുമാർ

ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.

Read Also : ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ് : മരുമക്കള്‍ പിടിയില്‍

സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button