പാലക്കാട്: പാലക്കാട് മാത്തൂരിൽ നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു. മാത്തൂർ പ്ലാക്കൽ സ്വദേശി ദാമോദരനാണ് (59) മരിച്ചത്.
നെല്ല് ഉണക്കാൻ സംവിധാനമില്ലാത്തതിനാൽ വീടിന് മുന്നിൽ ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെയാണ് സംഭവം.

Post Your Comments