ദിവസവും കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ എന്റര്ടെയ്ൻമെന്റ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ചെയ്ത ഡോക്യുമെന്ററി പറയുന്നത് പ്രകാരം ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണത്രേ.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : മൂന്നുപേർ അറസ്റ്റിൽ
നെറ്റ്ഫ്ലിക്സിന്റെ ഡോക്യമെന്ററിയില്‍ പറയുന്ന പ്രകാരം പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ 51 ശതമാനം പേര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുണ്ട്.
ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ക്രേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ അലക്സാന്‍ട്ര ഫ്രീമാന്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇത് വളരെയധികം വിവാദപരമായ വിഷയമാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്.
Post Your Comments