ErnakulamNattuvarthaLatest NewsKeralaNews

സുഹൃത്തിന് വേണ്ടി എല്‍എസ്‍ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് പിടിയിൽ

ആലുവ മുപ്പത്തടം സ്വദേശിയെയാണ് ആലുവ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: സുഹൃത്തിന് വേണ്ടി എല്‍എസ്‍ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് അറസ്റ്റില്‍. ആലുവ മുപ്പത്തടം സ്വദേശിയെയാണ് ആലുവ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഇലന്തൂർ നരബലി: മൃതദേഹങ്ങളിൽ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് നടൻ ചന്തുനാഥ്

പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ സ്ഥാപനം വഴി ഒഡീഷയിലുള്ള സുഹൃത്തിന് വേണ്ടിയാണ് 10 മില്ലി എല്‍എസ്‍ഡി സ്‌റ്റാമ്പ് യുവാവ് അയച്ചത്. കൊറിയര്‍ കമ്പനിയുടെ ആസ്ഥാനത്തുവച്ച്‌ സ്കാന്‍ ചെയ്തപ്പോള്‍ സംശയം തോന്നി. തുടർന്ന്, ഇത് തിരിച്ചയക്കുകയായിരുന്നു.

Read Also : തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി  ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന്  പരിഗണിക്കും.

അറസ്റ്റിലയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button