KozhikodeKeralaNattuvarthaLatest NewsNews

സി​നി​മാ ഷൂട്ടിങ്ങിനിടെ തെ​രു​വു​നാ​യ ആ​ക്ര​മ​ണം : ക്യാമറാമാന് പരിക്ക്

അ​സോ​സി​യേ​റ്റ് ക്യാ​മ​റാ​മാ​ൻ ജോ​ബി​ൻ ജോ​ണി​ന് ആണ് പരിക്കേറ്റത്

കോ​ഴി​ക്കോ​ട്: സി​നി​മാ ഷൂട്ടിങ്ങിനിടെ തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ ക്യാമറാമാന് പരിക്ക്. അ​സോ​സി​യേ​റ്റ് ക്യാ​മ​റാ​മാ​ൻ ജോ​ബി​ൻ ജോ​ണി​ന് ആണ് പരിക്കേറ്റത്.

Read Also : ‘ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും ഒന്നുമില്ലാതെയാണ് ജീവിച്ചത്’: ഇച്ചാപ്പിയെന്ന ശ്രീലക്ഷ്മി പറയുന്നു

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഹ​രീ​ഷ് പേ​ര​ടി​യു​ടെ പ്രൊ​ഡ​ക്ഷ​നി​ലു​ള്ള ദാ​സേ​ട്ട​ന്‍റെ സൈ​ക്കി​ള്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

Read Also : ‘പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല’: വിശദീകരണവുമായി ആശുപത്രി

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നാ​യ പു​റ​കി​ലൂ​ടെ വ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. ക​ടി​ച്ച നാ​യ ഉ​ട​ന്‍ ത​ന്നെ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. ജോ​ബി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button