AlappuzhaKeralaNattuvarthaLatest NewsNews

ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് ​ഗുരുതര പരിക്ക്

എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്

ആലപ്പുഴ: ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്. എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

Read Also : 4 വർഷത്തെ പ്രണയം, ഒരുമിച്ച് മരിക്കാമെന്ന് കാമുകൻ: വിദ്യ ട്രെയിനിന് മുന്നിലേക്ക് ചാടി, നോക്കിനിന്ന് വിഷ്ണു – സംഭവമിങ്ങനെ

എറണാകുളം – കായംകുളം പാസഞ്ചറില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നത്. തുമ്പോളിയില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Read Also : സ്​കൂളില്‍ വച്ച്‌ സഹപാഠി നല്‍കിയ ശീതളപാനിയം കുടിച്ചു : ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവയവങ്ങള്‍ക്ക് പൊള്ളലേറ്റു

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button