IdukkiKeralaNattuvarthaLatest NewsNews

പ​തി​നേ​ഴു​കാ​രി​യെ​ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു : പ്രതി പിടിയിൽ

ക​ട്ട​പ്പ​ന തെ​ങ്ങു​വി​ള വീ​ട്ടി​ൽ ജോ​സ​ഫാ​ണ്​ (63) പൊലീസ് ​അറസ്റ്റിലായത്

ക​ട്ട​പ്പ​ന: പ​തി​നേ​ഴു​കാ​രി​യെ​ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച​യാ​ൾ അ​റ​സ്റ്റിൽ. ക​ട്ട​പ്പ​ന തെ​ങ്ങു​വി​ള വീ​ട്ടി​ൽ ജോ​സ​ഫാ​ണ്​ (63) പൊലീസ് ​അറസ്റ്റിലായത്. ക​ട്ട​പ്പ​ന പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ടു, 16കാരിയെ മണിക്കൂറുകളോളം ബലാത്സംഗം ചെയ്ത് യുവാവ്

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

Read Also : യു​വാ​വി​നെ കൊ​ന്ന് മൃതദേഹം വീ​ടി​നു​ള്ളി​ല്‍ കു​ഴി​ച്ചി​ട്ട സംഭവം : മുഖ്യപ്രതി അറസ്റ്റിൽ, രണ്ടുപേര്‍ ഒളിവില്‍

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button