KasargodKeralaNattuvarthaNews

പോക്സോ കേസിൽ മധ്യവയസ്കന് 24 വര്‍ഷം കഠിനതടവും പിഴയും

കാസർഗോഡ് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ (48) യെയാണ് കോടതി ശിക്ഷിച്ചത്

കാസര്‍​ഗോഡ്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ (48) യെയാണ് കോടതി ശിക്ഷിച്ചത്.

Read Also : ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ, കാരണം ഇതാണ്

കാസർ​ഗോഡ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : ഒമാനിൽ നിയമനം: നഴ്സുമാർ, കാർഡിയാക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ അവസരങ്ങൾ

2018-ലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button