നിലമ്പൂർ : കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ, വിവാഹദിനത്തിൽ റോഡിൽ ഫോട്ടോഷൂട്ട് നടത്തി യുവതിയുടെ പ്രതിഷേധം. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് വിവാഹദിനത്തിൽ റോഡിൽ ഫോട്ടോഷൂട്ട് നടത്തിയത്.
read also: പെട്രോളിയം വിതരണക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു
സമീപ്രദേശത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ്, ചെളി കെട്ടിക്കിടക്കുകയാണ്. കുഴിയും ചെളിയും കടന്ന് വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖിന്റേ ആശയമാണ് ഈ ഷൂട്ടിനു പിന്നിൽ.
Post Your Comments