ഹുവാലിയ: തായ്‌വാനെ പിടിച്ചുകുലുക്കി റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം. തായ്‌വാനിലെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ് 6.9 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. യു/എസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) അറിയിപ്പ് പ്രകാരം, ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ്ജിഎസ് ഭൂകമ്പത്തെ അതിന്റെ പ്രാരംഭ ശക്തിയായ 7.2 ൽ നിന്ന് 6.9 ആയി താഴ്ത്തി. ഭൂകമ്പത്തിൽ കുറഞ്ഞത് 3 കെട്ടിടങ്ങൾ തകർന്നു. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ടായി. വിവിധ ട്രെയിനുകൾ പാളം തെറ്റി.
ഹുവാലിയെനിലെ യൂലി ടൗൺഷിപ്പിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണു. ഇവിടെ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. ഹുവാലിയെനിലെ ഡോങ്‌ലി സ്റ്റേഷനിൽ ഒരു ട്രെയിൻ പാളം തെറ്റിയതായി തയ്‌വാൻ റെയിൽവെ അഡ്മിനിസ്ട്രേഷൻ (ടിആർഎ) അറിയിച്ചു. ഭൂകമ്പത്തിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ആടിയുലയുന്നതിന്റെ വീഡിയോ പുറത്തുവന്നു. തുടർ ചലനങ്ങൾ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്–വെൻ മുന്നറിയിപ്പു നൽകി.
ഭൂകമ്പത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാം:
ताज़ा रिपोर्ट के मुताबिक़ ताइवान में आए भूकंप की तीव्रता 7.2 है। देखिए स्टेशन पर खड़ी ट्रेन भूकंप के दौरान कैसे हिचकोले लेने लगी
— Umashankar Singh उमाशंकर सिंह (@umashankarsingh) September 18, 2022
A 6.8-magnitude earthquake in the sparsely populated southeastern part of Taiwan derailed train carriages, caused a building to collapse and trapped hundreds on mountain roads https://t.co/GAk4Miz7tM pic.twitter.com/eKG1wAQt7j
— Reuters (@Reuters) September 18, 2022
Earthquake in Taiwan!
? The horror moments of the earthquake in #Taiwan ) from the motorcycle camera ?⬇️#Taiwan #earthquake #TaiwanEarthquake pic.twitter.com/P0Wr6XeJlI
— Siraj Noorani (@sirajnoorani) September 18, 2022
An earthquake of magnitude 7.2 hit off the coast of Taiwan
Video of under construction building.#Taiwan #earthquake #台湾地震 #臺灣 #地震 #台湾 pic.twitter.com/BN5xwbKrF1— Siraj Noorani (@sirajnoorani) September 18, 2022
7.2 magnitude earthquake strikes off east cost of Taiwan#earthquake #taiwan pic.twitter.com/FEbQ95fuv5
— Sariful Mallick (@isarifulmallick) September 18, 2022
Post Your Comments