Latest NewsKeralaNews

മധു വധക്കേസിൽ 4 സാക്ഷികള്‍ കൂടി കൂറുമാറി

ഇടുക്കി: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികളും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി.

മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്ത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. നേരത്തെ മജിസ്ട്രേറ്റിനും പോലീസിനും നൽകിയ മൊഴി നാല് പേരും പൂർണ്ണമായി തിരുത്തി.

ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button