KottayamKeralaNattuvarthaLatest NewsNews

മ​ക​ന്‍റെ ബൈ​ക്കി​ല്‍ നി​ന്നു വീ​ണ് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

കൂ​ട്ടി​ക്ക​ല്‍ ചാ​ത്ത​ന്‍​പ്ലാ​പ്പ​ള്ളി പാ​ലം​പ​റ​മ്പി​ല്‍ അ​നി​ലി​ന്‍റെ ഭാ​ര്യ ബി​ന്ദു (മ​ണി​ക്കു​ട്ടി മ​ണ്ണാ​മ​റ്റ​ത്തി​ല്‍ - 50) ആ​ണ് മ​രി​ച്ച​ത്

കൂ​ട്ടി​ക്ക​ൽ: മ​ക​ന്‍റെ ബൈ​ക്കി​നു പി​ന്നി​ല്‍ നി​ന്നു വീ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കൂ​ട്ടി​ക്ക​ല്‍ ചാ​ത്ത​ന്‍​പ്ലാ​പ്പ​ള്ളി പാ​ലം​പ​റ​മ്പി​ല്‍ അ​നി​ലി​ന്‍റെ ഭാ​ര്യ ബി​ന്ദു (മ​ണി​ക്കു​ട്ടി മ​ണ്ണാ​മ​റ്റ​ത്തി​ല്‍ – 50) ആ​ണ് മ​രി​ച്ച​ത്.

Read Also : ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ക​ഴി​ഞ്ഞ ആ​ഴ്ച കൂ​ന്നോ​ന്നി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ബിന്ദു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, ഇന്നലെ മരിക്കുകയായിരുന്നു.

Read Also : ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല! ലോകത്തിലെ ഏറ്റവും നിഗൂഢമായ ദ്വീപിനെ കുറിച്ച്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11-ന് ​ചാ​ത്ത​ന്‍​പ്ലാ​പ്പ​ള്ളി​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍ നടക്കും. മ​ക്ക​ള്‍: അ​മ​ല്‍, അ​മൃ​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button