Jobs & VacanciesLatest NewsKeralaNews

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

Read Also: വിർച്വൽ സാങ്കേതികതയുടെ സഹായത്തോടെ സ്‌കൂളുകളിൽ ആരോഗ്യ പ്രതിരോധ- സംരക്ഷണ പ്ലാറ്റ്‌ഫോം ഒരുക്കുന്നു: ആരോഗ്യമന്ത്രി

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വകുപ്പ് മേലധികാരിയിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം 15 ദിവസത്തിനകം ദി ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

Read Also: പഞ്ചാബില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നു, സ്ത്രീകളും കുട്ടികളും ലഹരി മരുന്നിന്റെ അടിമകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button