PalakkadLatest NewsKeralaNattuvarthaNews

അ​ട്ട​പ്പാ​ടി​യി​ൽ തെ​രു​വു​നാ​യ ആക്രമണം : മൂ​ന്ന് വ​യ​സു​കാ​ര​ന് പരിക്ക്

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മു​ഖ​ത്ത​ട​ക്കം ആണ് പ​രി​ക്കേ​റ്റത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ൽ തെ​രു​വു​നാ​യ ആക്രമണം. മൂ​ന്ന് വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മു​ഖ​ത്ത​ട​ക്കം ആണ് പ​രി​ക്കേ​റ്റത്.

Read Also : ‘ഇങ്ങനെ നടന്നാൽ മതിയോ? ഒരു പെണ്ണൊക്കെ കെട്ടണ്ടേ?’ – രാഹുൽ ഗാന്ധിക്ക് കല്യാണം ആലോചിച്ച് സ്ത്രീ

തി​രു​വോ​ണ നാ​ളി​ൽ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​യെ നാ​യ ക​ടി​ച്ച​ത്. കു​ട്ടി​യെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

Read Also : ‘ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം’: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മു​ഖ​ത്ത് ക​ണ്ണി​ന് താ​ഴെ​യാ​യാ​ണ് കടിയേറ്റത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും വാ​ക്‌​സി​നും സീ​റ​വും ന​ൽ​കി​യ​താ​യും ഡോ​ക്ട​ർമാ​ർ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button