KeralaLatest NewsNews

കുളിപ്പിച്ച് കിടത്തിയിട്ട് എന്റെ പെണ്ണുമ്പിള്ളയെ കണ്ടോടാ എന്ന് പറഞ്ഞ് കാണിച്ചു കൊടുക്കുന്നു: ഉസ്താദിനു നേരെ വിമർശനം

ഭൂലോക വൃത്തികേടും മണ്ടത്തരവും മനുഷ്യത്വവിരുദ്ധമായതുമായ കാര്യങ്ങൾ വിളിച്ചു പറയാൻ ലേശം പോലും നാണം തോന്നാറില്ലേ ?

അന്യ പെണ്ണിന്റെ മയ്യത്ത് അന്യ പുരുഷൻ കണ്ടുകൂടാ എന്ന് ഉസ്താദ്. എന്നാൽ ഇന്ന് നടക്കുന്നത് അത് അല്ലെന്നും ഭർത്താക്കന്മാർ തന്നെ കുളിപ്പിച്ച് കിടത്തിയിരിയ്ക്കുന്ന ഭാര്യമാരുടെ മയ്യത്ത് മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്നുണ്ടെന്നും ഉസ്താദ് വിമർശിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

ഇസ്‌ലാം എത്ര പവിത്രം സുന്ദരം ഊളത്തരം എന്നായിരുന്നു ജസ്‌ലയുടെ വിമർശനം. മരിച്ചു കഴിഞ്ഞാൽ എങ്കിലും സ്ത്രീകളെ കാമക്കണ്ണോടെ കാണല്ലേടോ എന്ന് ജസ്‌ല പറയുന്നു.

read also: എന്റെ സൂപ്പർ ഹീറോ ലോകത്തേറ്റവും വൃത്തികെട്ടതെന്നു പറഞ്ഞ് കല്ലെറിയാൻ ഇസ്‌ലാം പഠിപ്പിച്ച ശെയ്ത്താൻ വൽ ഇബ്ലീസാണ്! കുറിപ്പ്

കുറിപ്പ്

ഹാ ബെസ്ററ് ?ഇപ്പൊ എങ്ങനെ ഇരിക്കണ് ?
ന്റെ പൊന്നു മതജീവികളെ മനുഷ്യനാവാൻ നോക്ക് ..have some basic commonsense ..
മരിച്ചു കഴിഞ്ഞാൽഎങ്കിലും സ്ത്രീകളെ കാമക്കണ്ണോടെ കാണല്ലേടോ മതം തീനികളെ ….ഇസ്ലാമെന്നല്ല. ഒരുമതവും ഇത്ര മാനവിക വിരുദ്ധമായിക്കൂടാ ..highly toxic .
BGM ഒക്കെ ഇട്ടു ഭൂലോക വൃത്തികേടും മണ്ടത്തരവും മനുഷ്യത്വവിരുദ്ധമായതുമായ കാര്യങ്ങൾ വിളിച്ചു പറയാൻ ലേശം പോലും നാണം തോന്നാറില്ലേ ???
by the by ?ഇസ്‌ലാം എത്ര പവിത്രം സുന്ദരം ഊളത്തരം ?‍♀️

shortlink

Related Articles

Post Your Comments

Related Articles


Back to top button