ദഹന സംബന്ധമായ പ്രശ്നങ്ങൾ പലരും അനുഭവിക്കാറുണ്ട്. ദഹന പ്രശ്നങ്ങൾ സങ്കീർണമാകുമ്പോൾ പലപ്പോഴും ഇഷ്ട ഭക്ഷണങ്ങളോട് പോലും ‘നോ’ പറയേണ്ട അവസ്ഥ പലരിലും ഉണ്ടാകാറുണ്ട്. നല്ല ദഹനത്തിനും ദഹനം സുഗമമാക്കാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.
ദഹനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് തൈര്. ഇതിൽ ഉയർന്ന അളവിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. അതിനാൽ, ആഹാരത്തിൽ തൈര് ഉൾപ്പെടുത്തിയാൽ ദഹനപ്രക്രിയ വേഗത്തിൽ നടക്കും.
Also Read: 20 ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയുമായി നാലുപേര്‍ അറസ്റ്റില്‍
അടുത്തതാണ് പെരുംജീരകം. ഇതിൽ ആന്റിപ്സ്മോഡിക്കുകൾ അടങ്ങിയതിനാൽ ദഹനം വേഗത്തിലാക്കും. കൂടാതെ, പെരുംജീരകത്തിൽ ഫൈബർ കണ്ടന്റും അടങ്ങിയിട്ടുണ്ട്. ആഹാരം പാകം ചെയ്യുമ്പോൾ അൽപം പെരുംജീരകം ചേർക്കുന്നത് നല്ലതാണ്.
Post Your Comments