KottayamLatest NewsKeralaNattuvarthaNews

കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ചി​​​ങ്ങ​​​വ​​​നം വ​​​ലി​​​യ​​​പ​​​റ​​​മ്പി​​​ൽ പ​​​രേ​​​ത​​​നാ​​​യ വി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൻ വി.​​​എ​​​സ്. ശ്രീ​​​നാ​​​ഥ് (38) ആ​​​ണ് മ​​​രി​​​ച്ച​​​ത്

ചി​​​ങ്ങ​​​വ​​​നം: കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചുണ്ടായ അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലിരിക്കെ ചി​​​ങ്ങ​​​വ​​​നം വ​​​ലി​​​യ​​​പ​​​റ​​​മ്പി​​​ൽ പ​​​രേ​​​ത​​​നാ​​​യ വി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൻ വി.​​​എ​​​സ്. ശ്രീ​​​നാ​​​ഥ് (38) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം വ​​​ട​​​വാ​​​തൂ​​​ർ മി​​​ൽ​​​മ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം നടന്നത്. അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്ന്, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യ​​​വെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 7.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

Read Also : ക​​പ്പേ​​ള​​യു​​ടെ ചി​​ല്ല് ക​​ല്ലെറി​​ഞ്ഞ് ത​​ക​​ർ​​ത്തതായി പരാതി

മ​​​ണ​​​ർ​​​കാ​​​ട് പൊലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. തുടർന്ന്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സ്വ​​​കാ​​​ര്യ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ റെ​​​പ്പാ​​​യി​​​രു​​​ന്നു. മാ​​​താ​​​വ്: ശോ​​​ഭ. സ​​​ഹോ​​​ദ​​​രി: ശ്യാ​​​മ​​​ വി​​​ജ​​​യ്. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11.30-ന് ​​​വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button