ThrissurNattuvarthaLatest NewsKeralaNews

വാ​തി​ൽ അ​ട​യ്ക്കാ​തെ പോ​യ ബ​സി​ൽ നി​ന്നു വീ​ണു : വീട്ടമ്മയ്ക്ക് പരിക്ക്

മാ​ട​ക്ക​ത്ത​റ ചി​റ​ക്കാ​ക്കോ​ട് ക​ല്ലാ​ട​ത്തി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ വി​മ​ല (58) യ്ക്കാ​ണ് പ​രു​ക്കേറ്റത്

മ​ണ്ണു​ത്തി: വാ​തി​ൽ അ​ട​യ്ക്കാ​തെ പോ​യ ബ​സി​ൽ നി​ന്ന് വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രിക്കേ​റ്റു. മാ​ട​ക്ക​ത്ത​റ ചി​റ​ക്കാ​ക്കോ​ട് ക​ല്ലാ​ട​ത്തി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ വി​മ​ല (58) യ്ക്കാ​ണ് പ​രു​ക്കേറ്റത്.

Read Also : ‘ജീവിത ആസ്വാദനത്തിന് തടസമായി വിവാഹത്തെ കാണുന്നു, കേരളത്തിൽ ലിവിങ് ടുഗദര്‍ കൂടുന്നു’: ഹൈക്കോടതിയുടെ നിരീക്ഷണം

ക​ഴി​ഞ്ഞ ​ദി​വ​സം വൈ​കീ​ട്ട് നാലിനാ​യി​രു​ന്നു സം​ഭ​വം. ചി​റ​ക്കാ​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന മ​ണ​മേ​ൽ എ​ന്ന ബ​സി​ൽ വച്ചാ​ണ് അ​പ​ക​ടം. ബ​സ് വ​ള​വു തി​രി​യു​ന്ന​തി​നി​ടെ വീ​ഴുകയായിരുന്നുവെന്ന് വി​മ​ല പൊലീ​സി​നു മൊ​ഴി ന​ൽ​കി​.

മ​ണ്ണു​ത്തി പൊ​ലീ​സ് ബസ് ജീവനക്കാർക്കെതിരെ കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button