ErnakulamNattuvarthaLatest NewsKeralaNews

ക​ന​ത്ത മ​ഴ : എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

ജി​ല്ലാ ക​ള​ക്ട​ർ രേ​ണു രാ​ജ് ആണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്

കൊ​ച്ചി: ക​ന​ത്ത മ​ഴ തു​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അവധി പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ർ രേ​ണു രാ​ജ് ആണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്.

Read Also : മുഖ്യസൂത്രധാരൻ ശരത്, ദേവുവിനെയും ഗോകുലിനെയും പണം വാഗ്ദാനം ചെയ്ത് സംഘത്തിലെത്തിച്ചു: ഹണിട്രാപ്പ് കേസിൽ സംഭവിച്ചത്

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അം​ഗന​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button