ഇടുക്കി: അച്ഛന് ഓടിച്ച ഓട്ടോറിക്ഷയ്ക്കടിയില്പ്പെട്ട് രണ്ടരവയസുകാരി മരിച്ചു. വെണ്ണിലാകണ്ടം സ്വദേശികളായ സജേഷ്, ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദ്വികയാണ് മരിച്ചത്.
കട്ടപ്പനയില്‍ ഇന്ന് രാവിലെ വീട്ടുമുറ്റത്തുവച്ചാണ് അപകടമുണ്ടായത്. സജേഷ് വാഹനം തിരിക്കുന്നതിനിടെ കുട്ടി വണ്ടിയ്ക്കടില്പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : ഹിജാബിൽ സ്റ്റേയില്ല: കർണാടക സർക്കാരിന്റെ മറുപടിക്ക് ശേഷം അടുത്ത വാദം, ഹർജിക്കാർക്ക് രൂക്ഷ വിമർശനം
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments