IdukkiNattuvarthaLatest NewsKeralaNews

ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം : രണ്ടുപേർ പിടിയിൽ

ചീ​ന്ത​ലാ​ർ കാ​റ്റാ​ടി​ക്ക​വ​ല നെ​ല്ലി​ക്ക​ൽ ബി​നു ത​ങ്ക, നാ​ടാ​ർ​പ​ള്ളി​ക്ക​ൽ സൈ​നേ​ഷ് കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രെ​യാ​ണ് ഉ​പ്പു​ത​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഉപ്പു​ത​റ:​ ആ​ളു​ക​ളി​ല്ലാ​ത്ത ത​ക്കം നോ​ക്കി വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​ വ​ന്ന ര​ണ്ട് മോ​ഷ്ടാ​ക്ക​ൾ അറസ്റ്റിൽ. ചീ​ന്ത​ലാ​ർ കാ​റ്റാ​ടി​ക്ക​വ​ല നെ​ല്ലി​ക്ക​ൽ ബി​നു ത​ങ്ക, നാ​ടാ​ർ​പ​ള്ളി​ക്ക​ൽ സൈ​നേ​ഷ് കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രെ​യാ​ണ് ഉ​പ്പു​ത​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി തോ​ട്ടം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​ന്ന​വ​രെ​യാ​ണ് ഉ​പ്പു​ത​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ളു​ക​ൾ വീ​ട്ടി​ലി​ല്ലാ​തി​രി​ക്കു​ന്ന സ​മ​യം നോ​ക്കി ല​യ​ങ്ങ​ളും വീ​ടു​ക​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം പ​തി​വാ​യി​രു​ന്നു. സ്വ​ർ​ണ്ണം, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ, വീ​ട്ടി​ൽ സൂ​ഷി​ച്ചി​രു​ന്ന പ​ണം, വി​ല​പി​ടി​പ്പു​ള്ള പി​ച്ച​ള​പ്പാ​ത്ര​ങ്ങ​ൾ, ഗ്യാ​സ് കു​റ്റി​ക​ൾ, മ​റ്റ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് സ്ഥി​ര​മാ​യി മോ​ഷ​ണം പോ​യി​രു​ന്ന​ത്. സ്ഥി​ര​മാ​യി ല​ഭി​ച്ച മോ​ഷ​ണ പ​രാ​തി​യെ തു​ട​ർ​ന്ന് ര​ഹ​സ്യ​മാ​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഉപ്പുതുറയിൽ വെച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : കരള്‍ രോഗങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

ഉ​പ്പു​ത​റ സിഐ ഇ ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button