ThiruvananthapuramNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ലെ യാ​ഗ​ത്തി​ന് എ​ത്തി​യ സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്നു : ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ അറസ്റ്റിൽ

പ​ത്മ (48), ക​ന​ക (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: തോ​ളൂ​ർ ചെ​മ്പ​ക​മം​ഗ​ലം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ യാ​ഗ​ത്തി​ന് എ​ത്തി​യ സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ അറസ്റ്റിൽ. പ​ത്മ (48), ക​ന​ക (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ, പുതിയ വികസന പദ്ധതികളുമായി ലുലു ഗ്രൂപ്പ്

ഇ​ത് ഇ​വ​രു​ടെ കൃ​ത്യ​മാ​യ പേ​ര് ആ​ണോ എ​ന്ന് കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ആ​ര്യ​നാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലെ തി​ര​ക്കി​നി​ടെ പേ​ഴും​മൂ​ട് വ​സ​ന്തം വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​രി, വാ​ലൂ​ക്കോ​ണം തെ​ങ്ങു​വി​ള അ​നി​ഴം വീ​ട്ടി​ൽ ശ​ശി​ക​ല എ​ന്നി​വ​രു​ടെ മാ​ല​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്.

ഭ​ക്തരാണ് ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ ക​ണ്ട പ്ര​തി​ക​ളെ ത​ട​ഞ്ഞ് വ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button