KollamLatest NewsKeralaNattuvarthaNews

മയക്കുമരുന്നുമായി യു​വാ​വും യു​വ​തി​യും അറസ്റ്റിൽ

ച​വ​റ പ​യ്യ​ല​ക്കാ​വ് സ്വ​ദേ​ശി ഹു​സൈ​ൻ (30), ച​വ​റ പ​യ്യ​ല​ക്കാ​വ് സ്വ​ദേ​ശി​നി ജോ​സ്ഫി​ൻ (27 )എ​ന്നി​വ​രെ​യാ​ണ് ച​വ​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ച​വ​റ: മയക്കുമരുന്നുമായി യു​വാ​വും യു​വ​തി​യും പൊലീസ് പിടിയിൽ. ച​വ​റ പ​യ്യ​ല​ക്കാ​വ് സ്വ​ദേ​ശി ഹു​സൈ​ൻ (30), ച​വ​റ പ​യ്യ​ല​ക്കാ​വ് സ്വ​ദേ​ശി​നി ജോ​സ്ഫി​ൻ (27 )എ​ന്നി​വ​രെ​യാ​ണ് ച​വ​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : ലോകത്തെ മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഷഹീന്‍ ഷാ അഫ്രീദി, പാകിസ്ഥാന്‍ ടീം അദ്ദേഹത്തെ ഏറെ മിസ് ചെയ്യും: വസീം അക്രം

ക​ഴി​ഞ്ഞ ​ദി​വ​സം കെ​എം​എം​എ​ൽ ക​മ്പ​നി​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി​ട്ടാ​ണ് കാ​റി​ൽ നി​ന്നും ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.​ ഇ​വ​രി​ൽ നി​ന്നും എം​ഡിഎംഎ, ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ചതാണെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി.

ഇരുവരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button