KottayamKeralaNattuvarthaLatest NewsNews

ബൈ​ക്ക് റോഡിലെ കു​ഴി​യി​ല്‍ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്

ക​യ്യൂ​ര്‍ ച​ന്ദ്ര​വി​ലാ​സം വി​ലാ​സി​നി (65), മ​ക​ന്‍ അ​നൂ​പ് (34) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

എ​ലി​വാ​ലി: ബൈ​ക്ക് റോഡിലെ കു​ഴി​യി​ല്‍ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്. ക​യ്യൂ​ര്‍ ച​ന്ദ്ര​വി​ലാ​സം വി​ലാ​സി​നി (65), മ​ക​ന്‍ അ​നൂ​പ് (34) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കൊ​ല്ല​പ്പ​ള്ളി – മേ​ലു​കാ​വ് റോ​ഡി​ല്‍ ജി​യോ​വാ​ലി പ​ള്ളി​ക്കു സ​മീ​പം വ​ള​വി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45നാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ലാ​സി​നി​യെ പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി ലോഡ്ജിൽ മരിച്ച നിലയിൽ

ഈ ​റോ​ഡി​ല്‍ നി​റ​യെ കുഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കുഴികളിൽ വീണ് അപകടങ്ങൾ നിരവധിയാണ് സം​ഭ​വിക്കുന്നത്. അ​ധി​കാ​രി​ക​ള്‍ അ​ടിയ​ന്ത​ര ന​ടപടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button