ThrissurLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​മ്പതി​ക​ൾ​ക്കു പ​രി​ക്ക്

ഊ​ര​കം പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ജ​നാ​ർ​ദ്ദ​ന​ൻ(63), ഭാ​ര്യ ര​മ(51) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കേ​ച്ചേ​രി: സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​മ്പതി​ക​ൾ​ക്കു പ​രി​ക്കേറ്റു. ഊ​ര​കം പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ജ​നാ​ർ​ദ്ദ​ന​ൻ(63), ഭാ​ര്യ ര​മ(51) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ

വ​ട​ക്കാ​ഞ്ചേ​രി ഹൈ​വേ​യി​ലെ വേ​ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ആണ് അപകടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45-ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

ഇ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button