ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ

ക​ര​കു​ളം ക​ണ്ണ​ണി​ക്കോ​ണം സു​നി​ൽ (അ​ഖി​ൽ -29) ആണ് പി​ടി​യി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട് : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സുകളി​ൽ പ്ര​തി​യായ യുവാവ് അ​റ​സ്റ്റിൽ. ക​ര​കു​ളം ക​ണ്ണ​ണി​ക്കോ​ണം സു​നി​ൽ (അ​ഖി​ൽ -29) ആണ് പി​ടി​യി​ലാ​യ​ത്.

സ്ത്രീ​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലാണ് അറസ്റ്റ്. മ​ക​ളെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് പ​രാ​തി​ക്കാ​രി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി വീ​ട്ടി​ൽ ക​യ​റി സ്ത്രീ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​​ന്നു.

Read Also : പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം, രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഗണേഷ്‌കുമാര്‍

ഇ​യാ​ൾ​ക്കെ​തി​രെ അ​ഞ്ചോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button