ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

വ​ട്ടി​യൂ​ര്‍​ക്കാ​വ് കു​ല​ശേ​ഖ​രം പ്രേം ​നി​വാ​സി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍​-വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ര്‍. മ​നു (30) ആ​ണ് മ​രി​ച്ച​ത്

പേ​രൂ​ര്‍​ക്ക​ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വിന് ദാരുണാന്ത്യം. വ​ട്ടി​യൂ​ര്‍​ക്കാ​വ് കു​ല​ശേ​ഖ​രം പ്രേം ​നി​വാ​സി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍​-വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ര്‍. മ​നു (30) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5.30-ന് ​പേ​യാ​ട് വി​ള​പ്പി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്‍​വ​ശ​ത്താ​യി​രു​ന്നു അപകടം നടന്നത്. ബൈ​ക്കി​ല്‍ പ​ള്ളി​മു​ക്കി​ല്‍ നി​ന്നു പേ​യാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​നു​വി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടിച്ചാണ് അപകടമുണ്ടായത്.

Read Also : ഗവര്‍ണര്‍ ഒപ്പിട്ടില്ല: അസാധുവായത് ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകള്‍

അ​പ​ക​ട​ത്തി​ല്‍ ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ മ​നു​വി​ന്‍റെ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രിക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്രു​തി. ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍​കു​മാ​ര്‍, ബി​നു​കു​മാ​ര്‍. സം​സ്കാ​രം ഇ​ന്ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button