ErnakulamLatest NewsKeralaNattuvarthaNews

യാ​ത്ര​ക്കാ​ര​ൻ ബോ​ട്ടി​ൽ നി​ന്നും കാ​യ​ലി​ലേ​ക്ക് ചാ​ടി

വൈ​പ്പി​നി​ൽ നി​ന്ന് ക​യ​റി​യ യാ​ത്ര​ക്കാ​ര​നാ​ണ് ബോ​ട്ടി​ൽ നി​ന്ന് ചാ​ടി​യ​ത്

കൊ​ച്ചി: യാ​ത്ര​ക്കാ​ര​ൻ ബോ​ട്ടി​ൽ നി​ന്നും കാ​യ​ലി​ലേ​ക്ക് ചാ​ടി. വൈ​പ്പി​നി​ൽ നി​ന്ന് ക​യ​റി​യ യാ​ത്ര​ക്കാ​ര​നാ​ണ് ബോ​ട്ടി​ൽ നി​ന്ന് ചാ​ടി​യ​ത്.

Read Also : ലോഞ്ച് ഓഗസ്റ്റ് പത്തിന്, സാംസംഗ് ഗാലക്സി Z ഫോൾഡ് 4 ന്റെ വിവരങ്ങൾ ചോർന്നു

എ​റ​ണാ​കു​ളം ഐ​ല​ന്‍റ് ജെ​ട്ടി​യി​ൽ ആണ് സംഭവം. പൊലീ​സും ബോ​ട്ട് ജീ​വ​ന​ക്കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും

ഇയാൾക്കായി ഇന്നും തിരച്ചിൽ തുടരും. ഇ​ദ്ദേ​ഹം ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button