Latest NewsNewsSaudi ArabiaInternationalGulf

സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകാൻ ലൈസൻസ് നിർബന്ധമാക്കുന്നു: അറിയിപ്പുമായി സൗദി

റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഒക്ടോബർ മുതലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. 15000 റിയാൽ ആണ് മൂന്നു വർഷത്തേക്ക് ലൈസൻസ് ഫീ. ലൈസൻസ് ഇല്ലാതെ പരസ്യം നൽകിയാൽ വൻതുക പിഴ ഈടാക്കും. ഒക്ടോബർ ഒന്നിന് മുമ്പ് പ്രത്യേക ലൈസൻസ് നേടേണ്ടതാണ്.

Read Also: സമാധാന അന്തരീക്ഷം സുരക്ഷിതമാക്കാൻ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി

പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഉള്ളടക്കം, പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നവരുടെ പ്രായം തുടങ്ങിയ കാര്യങ്ങളിൽ കമ്മീഷന്റെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിർദ്ദേശം. പരസ്യങ്ങൾ പ്രസിദ്ധീകരണത്തിന് മുമ്പ് ഓൺലൈൻ വഴി കമ്മീഷന് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ‘അവനെ കെട്ടിയിട്ട് തെരുവിൽ വലിച്ചിഴക്കണം’: പാർത്ഥ ചാറ്റർജിക്ക് നേരെ ചെരിപ്പെറിഞ്ഞ് യുവതിയുടെ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button