ThiruvananthapuramLatest NewsKeralaNews

ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

ത​മി​ഴ്നാ​ട് സ്വ​ദേ​ശി കി​ങ്സ്റ്റോ​ൺ (27) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കി​ങ്സ്റ്റോ​ൺ (27) ആ​ണ് മ​രി​ച്ച​ത്.

Read Also : മങ്കിപോക്‌സ് ബാധിച്ച് തൃശൂരില്‍ യുവാവ് മരിച്ച സംഭവം: കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി മന്ത്രി കെ.രാജന്‍

അ​ഞ്ചു​പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ള്ള​വ​ര്‍ നീന്തി ര​ക്ഷ​പ്പെ​ട്ടു.

മരിച്ച കി​ങ്സ്റ്റോ​ണിന്റെ മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന്, മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button