ErnakulamLatest NewsKeralaNattuvarthaNews

കീ​ഴി​ല്ല​ത്ത് ഇ​രു​നി​ല വീ​ട് ഇ​ടി​ഞ്ഞു താ​ഴ്ന്നു : വ​യോ​ധി​ക​ന​ട​ക്കം ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ഹ​രി​നാ​രാ​യ​ണ​ന്‍റെ വീ​ടാ​ണ് ഇ​ടി​ഞ്ഞു​ താ​ഴ്ന്ന​ത്

പെ​രു​മ്പാ​വൂ​ർ: കീ​ഴി​ല്ല​ത്ത് ഇ​രു​നി​ല വീ​ട് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് അപകടം. ഹ​രി​നാ​രാ​യ​ണ​ന്‍റെ വീ​ടാ​ണ് ഇ​ടി​ഞ്ഞു​ താ​ഴ്ന്ന​ത്. സം​ഭ​വ​ത്തി​ൽ, വ​യോ​ധി​ക​ന​ട​ക്കം ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Read Also : ‘തൈ വളരില്ല, ഉണങ്ങി പോകും’: ആർത്തവ സമയത്ത് പെൺകുട്ടികളെ മരം നടാൻ അനുവദിക്കാതെ അധ്യാപകൻ

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ഏ​ഴു​പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു വിലക്കാൻ വിദ്യാഭ്യാസ വകുപ്പ് 

തുടർന്ന്, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് വീ​ട്ടു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button