
തൊടുപുഴ: തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു ആണ് പൊലീസ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments