AlappuzhaLatest NewsKeralaNattuvarthaNews

ബാ​ങ്കിൽ മധ്യവയസ്കൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പ​ല്ല​ന പാ​നൂ​ർ കൈ​ത​ച്ചി​റ​യി​ൽ അ​ബ്ദു​ള്ളക്കുഞ്ഞ് (52) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: ബാ​ങ്കിൽ ഇ​ട​പാ​ടി​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​ വീ​ണു മ​രി​ച്ചു. പ​ല്ല​ന പാ​നൂ​ർ കൈ​ത​ച്ചി​റ​യി​ൽ അ​ബ്ദു​ള്ളക്കുഞ്ഞ് (52) ആ​ണ് മ​രി​ച്ച​ത്.

പു​റ​ക്കാ​ട് എ​സ്ബി​ഐ ശാ​ഖ​യി​ൽ ശനിയാഴ്ച ഉ​ച്ച​യ്ക്ക്12.30 ഓ​ടെ​യാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ൻ മ​റ്റ് ഇ​ട​പാ​ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ അ​ബ്ദു​ള്ളക്കുഞ്ഞി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.

Read Also : മുഹറം: സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ

പാ​നൂ​രി​ൽ മൊ​ബൈ​ൽ ക​ട ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം ഹൃ​ദ്രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാ​ര്യ: ഹൂ​ദ. മ​ക്ക​ൾ: അ​ജാ​സ്, ഇ​ജാ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button