PathanamthittaNattuvarthaLatest NewsKeralaNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തല കീഴായി മറിഞ്ഞ് അപകടം : മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി മേ​ലേ​വീ​ട്ടി​ൽ നി​സ(23), റെ​സ​ൽ (31), ഹൗ​വ്വ മ​ൻ​സി​ലി​ൽ ഷെ​ർ​ഫി​ൻ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

അ​ടൂ​ർ: നി​യ​ന്ത്ര​ണം​ വി​ട്ട കാ​ർ ത​ല ​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി മേ​ലേ​വീ​ട്ടി​ൽ നി​സ(23), റെ​സ​ൽ (31), ഹൗ​വ്വ മ​ൻ​സി​ലി​ൽ ഷെ​ർ​ഫി​ൻ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘സ്വയം കമ്മ്യൂണിസ്റ്റുകാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം’: ഹരീഷ് പേരടി

ത​ട്ട – പ​ത്ത​നം​തി​ട്ട റോ​ഡി​ൽ പോ​ത്രാ​ട് ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ പോ​യ ​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ​സം​ഘം.

പരിക്കേറ്റവ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button