Latest NewsNewsIndiaOmanGulf

മുഹറം ഒന്ന്: ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ഒമാനിൽ ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചു. ഹിജ്‌റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും.

Read Also: വിമാനത്താവളങ്ങളിൽ സേവന ഫീസ് 35% വരെ കുറയ്ക്കാൻ സാധ്യത: നീക്കങ്ങൾ ആരംഭിച്ച് സൗദി

ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്. ഹജ് കർമം നടക്കുന്ന അറബി മാസമായ ദുൽഹജ്ജ് പൂർത്തിയാകുന്നതോടെ ഹിജ്‌റ വർഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്‌റ വർഷം 1444 ആരംഭിക്കുകയും ചെയ്യും.

Read Also: അന്താരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ച് റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്‍കി ഇറാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button