മലപ്പുറം: ജില്ലയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ടികെ കോളനിയിലെ കുഞ്ഞനാണ് പരിക്കേറ്റത്.
Read Also : ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പൂക്കോട്ടുംപാടത്താണ് കരടിയുടെ ആക്രമണമുണ്ടായത്. ഇയാളെ ഉടൻ തന്നെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments