ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈക്കപകടം : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പി​ര​പ്പ​ൻ​കോ​ട് തൈ​ക്കാ​ട് കെ​വി​ൻ വി​ല്ല​യി​ൽ ഡി.​സാ​മു​വ​ലി​ന്‍റെ മ​ക​ൻ ഡ്ര​മോ​ണ്ട് സാം (​വി​നോ​യ് -44 ) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പി​ര​പ്പ​ൻ​കോ​ട് തൈ​ക്കാ​ട് കെ​വി​ൻ വി​ല്ല​യി​ൽ ഡി.​സാ​മു​വ​ലി​ന്‍റെ മ​ക​ൻ ഡ്ര​മോ​ണ്ട് സാം (​വി​നോ​യ് -44 ) ആ​ണ് മ​രി​ച്ച​ത്.

ജൂ​ലൈ ആ​റി​ന് രാ​ത്രി ഏ​ഴ​ര​യോ​ടെ വേ​ളാ​വൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഡ്ര​മോ​ണ്ട് സാം ​ജോ​ലി ക​ഴി​ഞ്ഞ് സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങ​വെ മി​നി​ലോ​റി ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കാത്തിരിപ്പിനൊടുവിൽ വമ്പൻ പ്രത്യേകതകളോടെ നത്തിംഗ് ഫോൺ 1 വിപണിയിലെത്തി

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്ര​മോ​ണ്ടി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഒന്നോ​ടെ മ​ര​ണ​മ​ടഞ്ഞത്. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: കെ​വി​ൻ, കെ​ലീ​ദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button