ഹരിപ്പാട്: കാപ്പ വിലക്ക് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്കേക്കര കിഴക്കു നാലുകെട്ടും കവല കോളനിയിൽ രഞ്ജിത്തിനെയാണ് (38) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷത്തിലെ മദ്യ വിൽപ്പന: നേടിയത് 16619 കോടി
ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് നിലനിൽക്കെ പള്ളിപ്പാട്ട് വീട്ടിലെത്തിയതിനെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു.
Post Your Comments