കോഴിക്കോട്: എസ്എഫ്ഐ പരിപാടിക്കിടെയുള്ള വിവാദ മുദ്രാവാക്യത്തെ പരിഹസിച്ച് എംഎസ്എഫ് നേതാവ് നജ്മ തബ്ഷീറ. ‘കൈയും വെട്ടും തലയും വെട്ടും’ എന്നല്ലാം വിളിച്ചുകൂവി ഇടക്കിടെ സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ കുത്തിക്കയറ്റുന്നതാണ് കുട്ടി സിപിഎമ്മിന്റെ വൈരുധ്യാത്മകതയെന്ന് നജ്മ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
Read Also: കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണം: ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘കൈയും വെട്ടും കാലും വെട്ടും
വേണ്ടി വന്നാല്‍ തലയും വെട്ടും
എന്നെല്ലാം വിളിച്ചുകൂവിയിട്ടും ഇടക്കിടെ കോമ കണക്കെ ‘സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവു’മൊക്കെ കുത്തിക്കയറ്റുന്നതാണ് കുട്ടി സിപിഎമ്മിന്റെ വൈരുധ്യാത്മകത!,’ എന്നാണ് നജ്മ എഴുതിയത്.
Post Your Comments