Latest NewsNewsInternationalGulfQatar

ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു

ദോഹ: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം ഖത്തർ മ്യൂസിയത്തിന് കീഴിലെ എല്ലാ മ്യൂസിയങ്ങളും ഇന്നു മുതൽ പ്രവർത്തനം പുന:രാരംഭിക്കും. ഈദിന്റെ ആദ്യ ദിനമായ ശനിയാഴ്ച്ച മാത്രമായിരുന്നു മ്യൂസിയങ്ങൾക്ക് അവധി നൽകിയത്.

Read Also: ഉദയ്പൂര്‍ കൊലയാളി റിയാസ് അട്ടാരി 2019ല്‍ എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു: വെളിപ്പെടുത്തലുകളുമായി പൊലീസ്

ഞായാറാഴ്ച്ച മുതൽ സാധാരണ പോലെ മ്യൂസിയങ്ങൾ പ്രവർത്തിക്കും. രാവിലെ 9.00 മുതൽ രാത്രി 7.00 വരെയും വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7.00 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തന സമയം. പൊതുജനങ്ങൾക്ക് മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഖത്തർ മ്യൂസിയം ഗാലറി-അൽ റിവാഖ്, ഖത്തർ മ്യൂസിയം ഗാലറി-കത്താറ, ഫയർ സ്റ്റേഷൻ ഗാരേജ് ഗാലറി എന്നിവയും സജീവമാകും.

Read Also: ശിവപാർവതിമാരായി ബുള്ളറ്റ് ഓടിച്ച് ദമ്പതികൾ: കേന്ദ്രത്തെ വിമർശിച്ച് നാടകം കളിച്ചതിന് നടൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button