COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 458 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ. വെള്ളിയാഴ്ച്ച 458 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 633 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് വെള്ളിയാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ‘കിടന്ന ബെഡിലെ ഷീറ്റ് മുഴുവൻ രക്തത്തിൽ കുളിച്ചു’: വേദനകൾ തുറന്നു പറഞ്ഞ് ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് അവന്തിക

7,99,435 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,83,448 പേർ രോഗമുക്തി നേടി. 9,219 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 143 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: എണ്ണക്കറുപ്പിനോട് പുച്ഛം: വിവാഹ പന്തലിൽ വെച്ച് വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് ഇറങ്ങിപ്പോയി വധു

shortlink

Related Articles

Post Your Comments

Related Articles


Back to top button