KollamLatest NewsKeralaNattuvarthaNews

കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ള്‍ക്ക് ദാരുണാന്ത്യം

പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് കൃ​ഷ്ണ​ന്‍, ഭാ​ര്യ അ​ഞ്ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് കൃ​ഷ്ണ​ന്‍, ഭാ​ര്യ അ​ഞ്ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : റൊണാള്‍ഡോയുടെ ആവശ്യം തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്: ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്

തി​ങ്ക​ളാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രിയാണ് സംഭവം. ഇ​വ​രു​ടെ മൂ​ന്നു വ​യ​സു​ള്ള കു​ഞ്ഞി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ​

അ​ടൂ​ര്‍ ചൂ​ര​ക്കോ​ട് സ്വ​ദേ​ശി അ​ര​വി​ന്ദാ​ണ് എ​തി​ര്‍ ദി​ശ​യി​ല്‍ കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ളെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന്, കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button